
18-10-2025
മരണാനന്തര ധനസഹായ നിധി കൈമാറൽ ചടങ്ങ് - എറണാകുളം
ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൻറെ അംഗമായിരുന്ന ശ്രീചന്ദ്രശേഖരൻ്റെ കുടുംബത്തിന് കുടുംബമിത്ര മരണാനന്തര സഹായ നിധിയായ 5 ലക്ഷം രൂപയുടെ ചെക്ക് കുടുംബമിത്ര ബെനവലെൻ്റ് സൊസൈറ്റി പ്രസിഡന്റ് ശ്രീ വേണുഗോപാൽ കൈമാറി.