27-02-2026
മരണാനന്തര ധനസഹായ നിധി കൈമാറൽ ചടങ്ങ് - പത്തനംതിട്ട ജില്ല
ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൻറെ അംഗമായിരുന്ന ശ്രീ ഗോപിനാഥൻ നായരുടെ കുടുംബത്തിന് കുടുംബമിത്ര മരണാനന്തര സഹായ നിധിയായ 5 ലക്ഷം രൂപയുടെ ചെക്ക് കുടുംബമിത്ര ബെനവലെൻ്റ് സൊസൈറ്റി പ്രസിഡന്റ് ശ്രീ ട്രഷറർ ശ്രീ കെ കെ മുരളി കൈമാറി.