+91 88917 14991
ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന കൊല്ലം ജില്ല, കൊല്ലം താലൂക്ക്, ഇളമ്പള്ളൂർ യൂണിറ്റ് അംഗം ശ്രീ. എസ്. വിജയൻ്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) ആദ്യ മരണാനന്തര സഹായനിധി കൈമാറി.