കുടുംബമിത്രം പദ്ധതിയിലെ മരണാനന്തര സഹായനിധി കൈമാറി-തിരുവനന്തപുരം ജില്ല


Event Date
June 21, 2026


Description

ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന തിരുവനന്തപുരം ജില്ല നെടുമങ്ങാട് താലൂക്ക്, കരകുളം യൂണിറ്റ് അംഗം ശ്രീ. സുഗതകുമാർ CB യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.