bvvskudumbamithra2023@gmail.com

+91 88917 14991

Login
logo
  • Home
  • About us
  • Events
  • Gallery
  • News
  • Download
  • Contact

News

Oct. 11, 2026

സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിച്ച്, BVVS കുടുംബമിത്രം ബെനൊവെലന്റ് സൊസൈറ്റി ആരംഭിച്ച സഹായ പദ്ധതിയാണ് “BVVS KMBS Endowment Scheme”

തൃശ്ശൂർ ജില്ല അയ്യന്തോൾ യൂണിറ്റ് ശ്രീ ചന്ദ്രൻചേട്ടന്റെ സ്മരണാർത്ഥം 1 ലക്ഷം രൂപ എൻഡോൾമെന്റായി ശ്രീമതി ഭഗീരഥി ചന്ദ്രൻ ബി വി വി എസ് കുടുംബ മിത്രം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പി എസ് രഘുനാഥിന് ജില്ലാ കാര്യാലയത്തിൽ വെച്ച് കൈമാറുന്നു. നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സമർപ്പിക്കുന്ന തുകയുടെ പലിശ വരുമാനം വിനിയോഗിച്ചുകൊണ്ട്, അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുക, അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം .

Read More
Sept. 26, 2026

കുടുംബമിത്രം പദ്ധതിയിലെ മരണാനന്തര സഹായനിധി കൈമാറി-കൊല്ലം ജില്ല

ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന കൊല്ലം ജില്ല, കൊല്ലം താലൂക്ക്, പനയം യൂണിറ്റ് അംഗം ശ്രീ. അജിത്ത്കുമാർ പി കെ-യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.

Read More
    • «
    •  1    (current)
    • 2
    • 3
    • 4
    • 5
    • 6
    • 7
    • »

Popular Posts

  • സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിച്ച്, BVVS കുടുംബമിത്രം ബെനൊവെലന്റ് സൊസൈറ്റി ആരംഭിച്ച സഹായ പദ്ധതിയാണ് “BVVS KMBS Endowment Scheme”

    Oct. 11, 2026
  • കുടുംബമിത്രം പദ്ധതിയിലെ മരണാനന്തര സഹായനിധി കൈമാറി-കൊല്ലം ജില്ല

    Sept. 26, 2026
  • കുടുംബമിത്രം പദ്ധതിയിലെ മരണാനന്തര സഹായനിധി കൈമാറി-തൃശ്ശൂർ ജില്ല

    Aug. 9, 2026

Upcoming Events

Featured Event

  • As a Support And Shade Always Together With You

Useful Links

  • About Us
  • Privacy Policy
  • Terms and conditions
  • General Information

Contact

  • +91 88917 14991
  • bvvskudumbamithra2023@gmail.com
  • OPP ALUVA PALACE, 1ST FLOOR, KALYAN APARTMENT, PALACE ROAD, ALUVA, ERNAKULAM, KERALA - 683101

Copyright © All rights reserved by BHARATHITECH