Event Date
Sept. 26, 2026
Description
ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന കൊല്ലം ജില്ല, കൊല്ലം താലൂക്ക്, പനയം യൂണിറ്റ് അംഗം ശ്രീ. അജിത്ത്കുമാർ പി കെ-യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.