Lorem ipsum dolor sit amet consectetur adipisicing elit. Minima incidunt eaque a cumque, porro maxime autem sed.

Get UPdate

home News

News Details

20-08-2025

ചികിത്സാ സഹായം - കോട്ടയം ജില്ല

കുടുംബമിത്രം പദ്ധതിപ്രകാരമുള്ള ചികിത്സാ ധന സഹായം ശ്രീ എൻ റ്റി രാധാകൃഷ്ണന്റെയും, രഞ്ജിനിയുടെയും മകളുടെ ചികിത്സയ്ക്കായി കുടുംബമിത്രം കോട്ടയം ജില്ലാ പ്രഭാരി ശ്രീ ബിജു പൊടിക്കളം കുടുംബത്തിന് കൈമാറുന്നു.