കുടുംബമിത്രം പദ്ധതിയിലെ മരണാനന്തര സഹായനിധി കൈമാറി-പത്തനംതിട്ട


Event Date
Nov. 10, 2024


Description

ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന പത്തനംതിട്ട ജില്ല, അടൂർ താലൂക്ക്, അടൂർ യൂണിറ്റ് അംഗം ശ്രീ. സുരേന്ദ്രൻ പി ജി യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് മരണാനന്തര സഹായനിധി കൈമാറി.