കുടുംബമിത്രം പദ്ധതിയിലെ മരണാനന്തര സഹായനിധി കൈമാറി-കൊല്ലം


Event Date
March 18, 2025


Description

ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന കൊല്ലം ജില്ല, കൊല്ലം താലൂക്ക്, ആദിച്ചനല്ലൂർ യൂണിറ്റ് അംഗം ശ്രീ. ദീപു ജി എ യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.