Description
ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന എറണാകുളം ജില്ല, കണയന്നൂർ താലൂക്ക്, തൃപ്പൂണിത്തുറ യൂണിറ്റ് അംഗം ശ്രീ.കെ ചന്ദ്രശേഖരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.