10-09-2024
കുടുംബമിത്രം പദ്ധതിപ്രകാരമുള്ള ആദ്യ ധനസഹായ വിതരണം കൊല്ലത്ത്
ആകസ്മികമായി മരണം കവർന്നെടുത്ത വ്യാപാരിയുടെ കുടുംബത്തിന് താങ്ങായി ഭാരതീയ വ്യാപാരി വ്യവസായി സംഘം; കുടുംബമിത്രം പദ്ധതിപ്രകാരമുള്ള സഹായവിതരണം ഇന്ന് കൊല്ലത്ത്; മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരക് എസ് സേതുമാധവൻ ഉദ്‌ഘാടനം ചെയ്തു .