കുടുംബമിത്രം പദ്ധതിയിലെ മരണാനന്തര സഹായനിധി കൈമാറി-എറണാകുളം


Event Date
April 5, 2026


Description

ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന എറണാകുളം ജില്ല, നോർത്ത് പറവൂർ താലൂക്ക്, പറവൂർ യൂണിറ്റ് അംഗം ശ്രീ.പി എൻ ഉദയഭാനുവിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.