
18-08-2025
ചികിത്സാ സഹായം - പത്തനംതിട്ട ജില്ല
കുടുംബമിത്രം പദ്ധതിപ്രകാരമുള്ള ചികിത്സാ ധന സഹായം കിടപ്പുരോഗിയായ കാഞ്ചനാ ദേവിക്ക് കുടുംബമിത്രം കമ്മിറ്റി മെമ്പർ ശ്രീ പി ബി സതീഷ് ലാലു (പത്തനംതിട്ട) കൈമാറുന്നു.