Description
ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന കൊല്ലം ജില്ല, കുന്നത്തൂർ താലൂക്ക്, WEST കല്ലട യൂണിറ്റ് അംഗം ശ്രീ. ചന്ദ്രശേഖരൻ പിള്ളയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.