15-06-2024
BVVS നാലാമത് സംസ്ഥാന സമ്മേളനം ജൂൺ 16 -ന്
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ജൂൺ 16 ന് തിരുവനന്തപുരത്ത് നടക്കും. കോട്ടയ്ക്കകം പ്രിയദർശനി ഹാളിൽ വൈകിട്ട് 4 ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
-
Date: June 16, 2024
-
Location: കോട്ടയ്ക്കകം പ്രിയദർശനി ഹാൾ