ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന തൃശൂർ ജില്ല, തൃശൂർ താലൂക്ക്, കാഞ്ഞാണി യൂണിറ്റ് അംഗം ശ്രീ.ശശിധരൻ എം പി യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് മരണാനന്തര സഹായനിധി കൈമാറി.

ബി.വി.വി.എസ്. കുടുംബമിത്രം പദ്ധതിയിൽ അംഗമായിരുന്ന കൊല്ലം ജില്ല, കൊല്ലം താലൂക്ക്, ആദിച്ചനല്ലൂർ യൂണിറ്റ് അംഗം ശ്രീ. ദീപു ജി എ യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ₹5,00,000 (അഞ്ചു ലക്ഷം രൂപ) മരണാനന്തര സഹായനിധി കൈമാറി.